ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റ്‌ പി കെ മൂസ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ : കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് ആറ്റിങ്ങൽ, പുവൻപാറ സരളാംബിക വസന്തം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ്‌ പി.കെ മൂസ ഉദ്ഘാടനം ചെയ്തു. തുടർന്ന്

തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : കെ.എം സലിം (എസ്.എം.എസ് )

സെക്രട്ടറി : സുധീർ.എസ് (രാഹുൽ)

ട്രഷറർ : അജി എം. സലിം (അജിമോൻ)

വൈസ് പ്രസിഡന്റ്‌ : ഷാജഹാൻ (ജനത), സന്തോഷ്‌ കൃഷ്ണ (ദേവൂട്ടി)

ജോയിന്റ് സെക്രട്ടറി : ഷിബു ( ശ്രീഭദ്ര), രാജീവ്‌ ( കെ.ജി.എസ് )