കിളിമാനൂരിൽ മഹിളാ അസോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ

കിളിമാനൂർ : കിളിമാനൂരിൽ മഹിളാ അസോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ നടന്നു. കിളിമാനൂർ എൽ.സിയിലേക്ക് ജില്ലാ കമ്മിറ്റി അംഗം ശ്രീജാ ഷൈജു ദേവിന്റെ കയ്യിൽ നിന്നും കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം രാജലക്ഷ്മി അമ്മാൾ ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.