ആലംകോട് സ്വദേശിനി അബുസാ ബീവി നിര്യാതയായി

ആലംകോട് : ആലംകോട് പള്ളിമുക്കിൽ ഫാറൂഖ് മൻസിലിൽ പരേതനായ കെ എം ഇബ്രാഹീമിന്റെ ഭാര്യ അബുസാ ബീവി (85) നിര്യാതയായി.

മക്കൾ: മുഹമ്മദ് ഫാറൂഖ് (ഫിറ്റ് വെൽ ടൈലേഴ്സ് ആറ്റിങ്ങൽ), ഫസീല ,ഡോക്ടർ ഫാമി

മരുമക്കൾ: സൗദാ ബീവി, നിസാറൂദ്ദീൻ,ബിനു ഫാമി