ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

വെള്ളനാട് : വെള്ളനാട് കൂവക്കുടി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതിക്കൾ മരിച്ചു.ഇന്ന്‌ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് അപകടം നടന്നത്. വെള്ളറട, ഡാലുംമുഖം, മുണ്ടനാട്, മണ്ണാറത്തലയ്ക്കൽ, ജോൺകുട്ടി (60), ഭാര്യ മേഴ്സി (56) എന്നിവരാണ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു ..