Search
Close this search box.

ഇടവ പാലക്കാവ് ക്ഷേത്രത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ei90CDG75748_compress15

ഇടവ : എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഇടവ ഗ്രാമപഞ്ചായത്തിലെ ഇടവ പാലക്കാവ് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ: വി. ജോയി.എം.എൽ.എ. നിർവ്വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, പഞ്ചായത്ത് അംഗം നവാസ് ഖാൻ തുടങ്ങിയവരും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പൊതു പ്രവർത്തകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!