അവധിക്കാല പഠനശിബിരം: 2020 ഏപ്രിൽ 9 മുതൽ 16 വരെ ജീവകലയിൽ

വെഞ്ഞാറമൂട് :അവധിക്കാല പഠനശിബിരം: 2020 ഏപ്രിൽ 9 മുതൽ 16 വരെ ജീവകലയിൽ.ഓരോ വിഷയവും പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.

ഏപ്രിൽ 9 കവിതാ രചന ക്യാമ്പ്
ഏപ്രിൽ 10 കഥാരചന ക്യാമ്പ്
ഏപ്രിൽ 11 ക്ലേ മോഡലിംഗ് ക്ലാസ്
ഏപ്രിൽ 12-13 തിരുവാതിര വർക്ക്ഷോപ്പ്
ഏപ്രിൽ 14 ജീവകല വാർഷികം
ശ്രീ ചിത്ര പുവർ ഹോമിൽ
ഏപ്രിൽ 15
കഥാപ്രസംഗം ക്ലാസ്
ഏപ്രിൽ 16
വ്യക്തിത്വ വികസനം – നേതൃപാടവം ക്ലാസ്
തിരുവാതിര ഒഴികെ എല്ലാം ഏകദിന പരിശീലനമാണ്‌.
തിരുവാതിരക്കും വ്യക്തിത്വ വികസനത്തിനും ഉള്ള പoന ശിബിരത്തിൽ 50 പേർക്ക് പ്രവേശനമുണ്ട്.
ബാക്കി ക്ലാസുകളിൽ 20 പേർ മാത്രം.
താല്പര്യമുള്ളവർ ആദ്യംപേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തവർക്ക് കൈമാറുന്നതായിരിക്കും.

സെക്രട്ടറി
ജീവകല
9946555041