ഭക്തിസാന്ദ്രമായി കീഴ്പ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ വില്ലിൽ തൂക്കം

ആറ്റിങ്ങൽ: ഭക്തിയുടെ നിറവൽ ചരിത്ര പ്രസിദ്ധമായ കീഴ്പ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ വില്ലിൽ തൂക്കം നടന്നു  . കഴിഞ്ഞ ദിവസത്തെ അശ്വതി പൊങ്കാല സമർപ്പണത്തിനു നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്..144 ഒറ്റത്തൂക്കവും 19 ഇരട്ട തൂക്കവുമാണ്  ഇക്കുറി നേർച്ചയാട്ടുണ്ട് ഉണ്ടായിരുന്നത്.  വില്ലിൽ തൂക്കം കാണാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. വില്ലിൽ തൂക്കത്തോടെ ഉത്സവത്തിന് സമാപനമായി.