ആറ്റിങ്ങലിൽ നിന്ന് കാണാതായ രാഹുൽ(15)നെ കണ്ടുകിട്ടി

ആറ്റിങ്ങൽ : 2020 മാർച്ച്‌ 3 മുതൽ ആറ്റിങ്ങൽ പോയിന്റ് മുക്കിൽ നിന്നും കാണാതായ രാഹുൽ (15)നെ ആറ്റിങ്ങലിൽ നിന്ന് കണ്ടുകിട്ടിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന്‌ രാവിലെ  11അരയോടെയാണ് കുട്ടിയെ കണ്ടുകിട്ടിയത്. ആറ്റിങ്ങൽ പോലീസ് തുടർ നടപടി സ്വീകരിച്ചു വരുന്നു.