കീഴാറ്റിങ്ങൽ ശ്രീ മുളയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 3 മുതൽ 9 വരെ

ചരിത്രപ്രസിദ്ധമായ കീഴാറ്റിങ്ങൽ ശ്രീ മുളയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 3 മുതൽ 9 വരെ നടക്കും.

മാർച്ച് മൂന്നിന് രാവിലെ 3 മണി മുതൽ കൊടിമരഘോഷയാത്ര, 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യ ദർശനം,
5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷപൂജ, 6:45 ന് ദേവി ഭാഗവത പാരായണം, രാവിലെ 6: 45 നും 8:29നും ഇടയിൽ തൃക്കൊടിയേറ്റ്. ക്ഷേത്രതന്ത്രി കൊല്ലൂർ അത്തിയറ മഠത്തിൽ ബ്രഹ്മശ്രീ കൃഷ്ണ പ്രശാന്ത് നീല കണ്ഠരരു കാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 4 മണിക്ക് മുള്ളിയങ്കാവ് കാവിലമ്മ സഹായനിധി വിതരണവും സാംസ്കാരിക സമ്മേളനവും. 5 മണിക്ക് നടതുറക്കൽ, 6 :30 ന് ദീപാരാധന, 8നും 9 മണിക്കും ഇടയ്ക്ക് തോറ്റംപാട്ട് ആരംഭവും കുടിയിരുത്തും. 9 : 30 ന് വിളക്കും ശീവേലി എഴുന്നള്ളത്തും.രാത്രി 10:00 മുതൽ നൃത്ത നൃത്യങ്ങൾ.

മാർച്ച് നാലിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 8:00 മുതൽ തോറ്റംപാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5: 35ന്
ഓട്ടൻതുള്ളൽ, 6: 30 ന് ദീപാരാധന, 9: 30ന് വിളക്കും ശീവേലി എഴുന്നള്ളത്തും, രാത്രി 10 മണിമുതൽ നൃത്ത നൃത്ത്യങ്ങൾ.

മാർച്ച് അഞ്ചിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 8:00 മുതൽ തോറ്റംപാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5: 35ന്
ഓട്ടൻതുള്ളൽ, 6: 30 ന് ദീപാരാധന, 9: 30ന് വിളക്കും ശീവേലി എഴുന്നള്ളത്തും, രാത്രി 10 മണിമുതൽ കഥാപ്രസംഗം.

മാർച്ച് ആറിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 7:00 മുതൽ തോറ്റംപാട്ട്, 8 മണിക്ക് കളഭാഭിഷേകം, ഉച്ചയ്ക്ക് 11:45ന് ഉച്ചപൂജ, 12 മണിക്ക് മുള്ളിയാൻകാവ് സദ്യ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5: 15ന്
ചാക്യാർകൂത്ത്, 6: 30 ന് ദീപാരാധന, 7 മണിക്ക് കേളികൊട്ട്, 7:30 മുതൽ മലപ്പുറം പാട്ടും മാല വയ്പ്പും, 8 മണി മുതൽ പൊലിവ് പാട്ട്, 8:30 മുതൽ കാപ്പി സദ്യ, 9:30മുതൽ വിളക്കും ശീവേലി എഴുന്നള്ളത്തും, 9:45മുതൽ മേജർസെറ്റ് കഥകളി.

മാർച്ച്‌ ഏഴിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 8:00 മുതൽ തോറ്റംപാട്ട്, 9 മണി മുതൽ നാഗരൂട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5: 35ന്
ഓട്ടൻതുള്ളൽ, 6: 30 ന് ദീപാരാധന, 9: 30ന് വിളക്കും ശീവേലി എഴുന്നള്ളത്തും, രാത്രി 10 മണിമുതൽ തെയ്യ പൂരം

മാർച്ച്‌ എട്ടിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 8:00 മുതൽ തോറ്റംപാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ, 5: 15ന്
നാദസ്വരക്കച്ചേരികൾ, 6: 30 ന് ദീപാരാധന, 8 മണി മുതൽ തോറ്റംപാട്ട്, 9: 30ന് വിളക്കും ശീവേലി എഴുന്നള്ളത്തും, രാത്രി 10 മണിമുതൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും.

മാർച്ച് ഒമ്പതിന് രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, 5 മണിക്ക് നിർമ്മാല്യദർശനം, 5 :45 ന് മഹാഗണപതിഹോമം, 6 മണിക്ക് ഉരുൾ സന്ധിപ്പ്, 6:30ന് ഉഷ പൂജ, 6:45 ന് ദേവി ഭാഗവത പാരായണം, 7:30ന് മുതൽ തോറ്റംപാട്ട്, 8 മണി മുതൽ മുള്ളിയൻകാവ് പൊങ്കാല, 9 മണിക്ക് ഭജനതാളാമൃതം, 10:30ന് പൊങ്കാല സമർപ്പണം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, ഉച്ചക്ക് 2 മണി മുതൽ പറയ്ക്കെഴുന്നള്ളത്ത് ഘോഷയാത്ര, വൈകുന്നേരം 5: 15ന്
ഓട്ടൻതുള്ളൽ, 7 മണിക്ക് തിരുവാതിര, 8: 30 ന് ദീപാരാധന, 9: 45ന് വിളക്കും ശീവേലി എഴുന്നള്ളത്തും, രാത്രി 10 മണിമുതൽ മാജിക് ഷോ