കീഴാറ്റിങ്ങൽ സ്വദേശി നടരാജൻ നിര്യാതനായി

കടയ്ക്കാവൂർ : കീഴാറ്റിങ്ങൽ മുടിയൂർ വീട്ടിൽ നടരാജൻ (78) നിര്യാതനായി.

ഭാര്യ :ഗീത
മക്കൾ: അനിൽ, അനീഷ്, അഞ്ജന
മരുമക്കൾ: ലിമ, ധന്യ, സുനിൽ ദത്ത്

സംസ്കാരം 2-03-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ