പെരുമാതുറ സ്വദേശി എം. കെ. സലിം നിര്യാതനായി

പെരുമാതുറ : പെരുമാതുറ അൽഫജ്ർ സ്കൂളിന് സമീപം ഷഹനാസ് വീട്ടിൽ എം. കെ. സലിം (78) നിര്യാതനായി.

ഭാര്യ : ഹലീമ ബീവി
മക്കൾ : സമീർ സലിം, ഷഹീർ സലിം, നജീബ് സലിം, ഷഹന സലിം, ഷഹിൻ സലിം
മരുമക്കൾ : സുമയ്യ, നസീമ, അൽറെമി, ആഷർ, അൻസി.
കബറടക്കം നാളെ (തിങ്കൾ ) രാവിലെ 8 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.