Search
Close this search box.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ആകെ 119 പേർ നിരീക്ഷണത്തിൽ

eiRD33K58357

ആറ്റിങ്ങൽ മണ്ഡലത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നത് 127. പുതിയത് 2 പേർ. ഒഴിവാക്കപ്പെട്ടത് 10പേർ. ബാക്കി നിലവിൽ 119 പേർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കണക്ക് :-

മണമ്പൂർ : നിലവിൽ ഉണ്ടായിരുന്നത് 5 പേർ. പുതിയത് ഇല്ല. ഒഴിവായത് ഇല്ല. ബാക്കി 5 പേർ

ഒറ്റൂർ : നിലവിൽ ഉണ്ടായിരുന്നത് 9 പേർ. പുതിയത് ഇല്ല. ഒഴിവായത് ഇല്ല. ബാക്കി 9 പേർ.

ചെറുന്നിയൂർ : നിലവിൽ ഉണ്ടായിരുന്നത് 14 പേർ. പുതിയത് ഒരാൾ. ഒഴിവാക്കിയത് ഒരാളെ. ബാക്കി 14 പേർ.

നഗരൂർ : നിലവിൽ ഉണ്ടായിരുന്നത് 17 പേർ. പുതിയത് ഇല്ല. ഒഴിവാക്കിയത് 2 പേർ. ബാക്കി 15 പേർ.

പുളിമാത്ത് : നിലവിൽ ഉണ്ടായിരുന്നത് 20പേർ. പുതിയത് ഇല്ല. ഒഴിവാക്കിയത് ഒരാളെ. ബാക്കി 19 പേർ

പഴയകുന്നുമ്മേൽ : നിലവിൽ ഉണ്ടായിരുന്നത് 11പേർ. പുതിയത് ഇല്ല. ഒഴിവാക്കൽ ഇല്ല. ബാക്കി 11 പേർ.

കിളിമാനൂർ : നിലവിൽ ഉണ്ടായിരുന്നത് 5 പേർ പുതിയത് ഇല്ല. ഒഴിവാക്കിയത് ഒരാളെ. ബാക്കി 4 പേർ.

കരവാരം : നിലവിൽ ഉണ്ടായിരുന്നത് 14 പേർ. പുതിയത് ഒരാൾ. ഒഴിവാക്കപ്പെട്ടത് ഒരാൾ. ബാക്കി 14 പേർ.

വക്കം : നിലവിൽ ഉണ്ടായിരുന്നത് 2 പേർ. പുതിയത് ഇല്ല. ഒഴിവാക്കിയത് ഒരാളെ. ബാക്കി ഒരാൾ.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി : നിലവിലുണ്ടായിരുന്നത് 30പേർ. പുതിയത് ഇല്ല . ഒഴിവാക്കിയത് 3 പേരെ. ബാക്കി 27 പേർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!