Search
Close this search box.

കഠിനംകുളത്ത് സ്കൂട്ടർ മോഷണക്കേസിൽ പ്രതികൾ പിടിയിൽ

eiYBRX98894

 

കഠിനംകുളം: ശാന്തി പുരത്ത് നിന്നും മോഷണം പോയ ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടാക്കളെയും മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കഠിനംകുളം പോലീസ് പിടിച്ചു. പുതുക്കുറിച്ചി പുതുവൽ പുത്തൻ പുരയിടം വീട്ടിൽ ബോയ്സൺ മകൻ രാജുവിന്റെ സ്കൂട്ടറാണ് 28/10/2020 3.30ന് റോഡ് സൈഡിൽ നിന്നും മോഷ്ടിച്ചത്.മോഷ്ടാക്കളായ ശാന്തിപുരം ഷിജു ഹൗസിൽ ഏണസ്റ്റിന്റെ മകൻ ഷിജിൻ (33 )ശാർക്കര പുതുവൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രശ്യാ കൊച്ചുമോൻ( 24 ) എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഐഎസ്എച്ച്ഒ സജീഷ് എച്ച്. എൽ, എസ്‌ഐ രതീഷ് കുമാർ ആർ, ജിഎസ്ഐ ഷാജി എംഎ, ജിഎഎസ്‌ഐ ബിനു, രാജൻ, നുജൂം തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!