Search
Close this search box.

മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘം പോലീസിന് സംഭാരം നൽകി

eiUDVV126_compress18

കേരള പോലീസ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം നെടുമങ്ങാട് പോലീസ് സബ്ബ് ഡിവിഷണിലെ കൊറോണ പ്രതിരോധ സ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘം നൽകിയ 1100 പാക്കറ് സംഭാരം ഡയയറക്ടർ ഭാസുരാഗൻ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർക്ക് കൈമാറി. മാറനലൂർ സിഐ രതീഷ്, എസ്‌ഐ സന്തോഷ്‌, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് ബോസ്, ജില്ലാ പ്രസിഡന്റ്‌ ഷിജു റോബർട്ട്, പോലീസ് സംഘടനകളുടെ നേതാക്കളായ ഗോപകുമാർ, ദീപു, ജിജി കുഞ്ഞു തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!