Search
Close this search box.

അമുന്തിരത്തമ്മ ജീവകാരുണ്യ നിധിയിൽ നിന്നും ആറു നിർധനരായ രോഗികൾക്ക് സഹായം കൈമാറി

eiNCBKC70353_compress41

മുദാക്കൽ : അമുന്തിരത്തമ്മ ജീവകാരുണ്യ നിധിയിൽ നിന്നും ഇന്ന് ആറു നിർധനരായ രോഗികൾക്ക് താൽക്കാലിക ആശ്വാസമായി 2500/- രൂപ വീതം കൈമാറി. പ്രവാസി സുഹൃത്തുക്കളുടെയും ഭക്തജനങ്ങളുടെയും സഹായത്താലാണ് തുക എത്തിച്ചു നൽകിയത്. കഴിഞ്ഞ വർഷങ്ങളിലും നിർധനർക്ക് വലിയ തോതിൽ സഹായങ്ങൾ എത്തിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!