Search
Close this search box.

മത്സ്യബന്ധനത്തിന് വല എത്തിക്കാന്‍ കഴിയാതെ വിഷമത്തിലായ മത്സ്യത്തൊഴിലാളിക്ക് തുണയായി പോലീസ്

eiVQN0631000_compress79

മത്സ്യബന്ധനത്തിന് വല എത്തിക്കാന്‍ കഴിയാതെ വിഷമത്തിലായ മത്സ്യത്തൊഴിലാളിക്ക് അഞ്ചുതെങ്ങ് പൊലീസ് തുണയായി. ജില്ലാ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നു വാങ്ങിയ വല അഞ്ചുതെങ്ങില്‍ കൊണ്ടുവരുന്നതിനുള്ള പാസിനായാണ് മത്സ്യത്തൊഴിലാളികള്‍ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ കരുനാഗപള്ളിയില്‍ നിന്നാണ് വല എത്തിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അഞ്ചുതെങ്ങ് സ്റ്റേഷനിലെ സി.പി.ഒ അംജിത്ത്. അടുത്തദിവസം തന്നെ സ്വന്തം വാഹനത്തില്‍ വല അഞ്ചുതെങ്ങില്‍ എത്തിച്ച്‌ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!