Search
Close this search box.

ചാവർകോട് മെറ്റ്കാ ബി-എഡ് കോളേജ് യൂണിയൻ നിർമ്മിച്ച മാസ്കുകൾ കൈമാറി

eiC89B497462_compress99

വർക്കല : ചാവർകോട് മെറ്റ്കാ ബി-എഡ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നിർമ്മിച്ച എഴുന്നൂറോളം മാസ്കുകൾ വി. ജോയി എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ശ്രീലാൽ, മെറ്റ്കാ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി അഡ്വ. എ. ഷഹീർ
യൂണിയൻ അംഗങ്ങളായ അഭിനവ്, അദ്വൈത്, ബിഞ്ജിത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!