Search
Close this search box.

ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 117 പേർ നിരീക്ഷണത്തിൽ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് ആറ്റിങ്ങൽ മണ്ഡലത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഇങ്ങനെ.. .

നിരീക്ഷണത്തിലുണ്ടായിരുന്നത് 116 പുതിയത് 6 ആകെ 122. ഒഴിവാക്കപ്പെട്ടത് 5. ബാക്കി നിലവിൽ 117

മണമ്പൂർ : നിലവിൽ ഉണ്ടായിരുന്നത് 3. പുതിയത് ഇല്ല. ഒഴിവായത് ഇല്ല. ബാക്കി 3

ഒറ്റൂർ : നിലവിൽ ഉണ്ടായിരുന്നത് 8. പുതിയത് ഇല്ല. ഒഴിവായത് ഇല്ല. ബാക്കി 8

ചെറുന്നിയൂർ : നിലവിൽ ഉണ്ടായിരുന്നത് 16. പുതിയത് ഇല്ല. ഒഴിവാക്കൽ 3. ബാലൻസ് 13

നഗരൂർ : നിലവിൽ ഉണ്ടായിരുന്നത് 17. പുതിയത് ഇല്ല. ഒഴിവാക്കൽ ഇല്ല. ബാക്കി 17.

പുളിമാത്ത് : നിലവിൽ ഉണ്ടായിരുന്നത് 20. പുതിയത് 1.ഒഴിവാക്കിയത് ഇല്ല. ബാക്കി 21.

പഴയകുന്നുമ്മേൽ:  നിലവിൽ ഉണ്ടായിരുന്നത് 6. പുതിയത് ഇല്ല. ഒഴിവാക്കൽ ഇല്ല. ബാക്കി 6.

കിളിമാനൂർ : നിലവിൽ ഉണ്ടായിരുന്നത് 3. പുതിയത് ഇല്ല. ഒഴിവാക്കിയത് ഇല്ല. ബാക്കി 3.

കരവാരം : നിലവിൽ ഉണ്ടായിരുന്നത് 15. പുതിയത് 1. ഒഴിവാക്കപ്പെട്ടത് 2. ബാക്കി 14.

വക്കം : നിലവിൽ ഉണ്ടായിരുന്നത് 2. പുതിയത് ഇല്ല. ഒഴിവാക്കൽ ഇല്ല. ബാക്കി 2.

ആറ്റിങ്ങൽ : നിലവിലുണ്ടായിരുന്നത് 26. പുതിയത് 4. ഒഴിവാക്കൽ ഇല്ല. ബാക്കി 30.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!