കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ നേതാക്കൾ അറിയിച്ചു