Search
Close this search box.

മടവൂരിൽ മിന്നലേറ്റ് വീട്ടുപകരണങ്ങൾ നശിച്ചു

eiRCDH045210

മടവൂർ : മടവൂരിൽ മിന്നലേറ്റ് വൈദ്യുതോപകരണങ്ങൾ നശിക്കുകയും കന്നുകാലിക്ക് ഷോക്ക്‌ ഏൽക്കുകയും ചെയ്തു. മടവൂർ, ചാങ്ങയിൽക്കോണം അശ്വതി ഭവനിൽ ഷീലാ കുമാരിയുടെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ മിന്നലിൽ നാശം സംഭവിച്ചത്.മീറ്റർ ബോർഡ്, കിണറ്റിലെ പമ്പ് സെറ്റ്, സർവീസ് കേബിൾ എന്നിവ കത്തിപ്പോയി, അലമാരയുടെ ഗ്ലാസ് തകരുകയും ഭിത്തിക്കു വിള്ളൽ വീഴുകയും ചെയ്തു. തൊഴുത്തിൽ നിന്ന പശുവിന്റെ കാലിൽ പൊള്ളലേറ്റു. സമീപത്തെ വൃക്ഷങ്ങളിലും മിന്നലേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!