Search
Close this search box.

മണമ്പൂർ പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് സൂര്യാഘാതമേറ്റു

eiOT0YF66229

മണമ്പൂർ : വാർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് സൂര്യാഘാതമേറ്റു. രണ്ടും ആറും വാർഡുകളുടെ ചുമതല വഹിക്കുന്ന മണമ്പൂർ ശങ്കരമുക്കിൽ ചരുവിള വീട്ടിൽ ഷിനി (43), മണമ്പൂർ വലിയവിള ഗോപികയിൽ സൂര്യ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഷിനിക്ക് ശങ്കരമുക്കിൽ വച്ചും സൂര്യയ്‌ക്ക് ചാത്തൻപാറയിൽ വച്ചുമാണ് സൂര്യാഘാതമേറ്റത്. കഴുത്തിനും കൈയിലും പൊള്ളലേറ്റ ഇവർ മണമ്പൂർ പി.എച്ച്.സിയിൽ ചികിത്സതേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!