Search
Close this search box.

ചിറയിൻകീഴ് സ്വദേശിയെ ദുബായിൽ കാണാതായി

eiCW2NQ30378

ചിറയിൻകീഴ്: ചിറയിൻകീഴ് പെരുങ്കുഴി സ്വദേശി ദേവകുമാർ ശ്രീധരൻ എന്നയാളെ ദുബായിൽ കാണാതായതായി പരാതി. യൂറോപ്പ് റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നയാളെ ഏപ്രിൽ 28 മുതലാണ് കാണാതായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നൈഫ് മുത്തീന സ്നൗ വൈറ്റ് കെട്ടിടത്തിലായിരുന്നു താമസം. ഉപയോഗിച്ചിരുന്ന പേഴ്സും മറ്റ് സാധനങ്ങളും മുറിയിൽ തന്നെയുണ്ട്. ബന്ധുക്കൾ ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അറിയിക്കുക. ഷൈൻ : 0525377779 (വാട്സ്ആപ്പ്).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!