Search
Close this search box.

പോത്തൻകോട് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ മാസ്‌ക് നൽകി

eiK8I3T65205_compress2

പോത്തൻകോട്: ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ തയ്യാറാക്കിയ നാലായിരം മാസ്‌കുകളുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ ഡി.വൈഎസ്.പി. പി.വി. ബേബി നിർവ്വഹിച്ചു. അസോസിയേഷൻ എക്‌സി: അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സുലോചന ഏറ്റുവാങ്ങി. പോത്തൻകോട് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ഗോപി, അസോസിയേഷൻ പ്രസിഡന്റ് കെ.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ടി.പി ജോർജ്, സെക്രട്ടറി ഇൻ ചാർജ് സുധൻ .എസ് നായർ, ഖജാൻജി എസ്.ബാബു എന്നിവർ പങ്കെടുത്തു.

പോത്തൻകോട് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ തയ്യാറാക്കിയ നാലായിരം മാസ്‌കുകളുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ ഡി.വൈഎസ്.പി. പി.വി. ബേബി നിർവ്വഹിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!