Search
Close this search box.

വർക്കല പ്രവാസി കെയറിന്റെ നേതൃത്വത്തിൽ മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്സിന് തെർമൽ സ്കാനറുകളും ഫേസ് മാസ്ക്കുകളും കൈമാറി

eiDD4WA2061_compress14

മടവൂർ : വർക്കല പ്രവാസി കെയറിന്റെ നേതൃത്വത്തിൽ  മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് തെർമൽ സ്കാനറുകളും ഫേസ് മാസ്ക്കുകളും കൈമാറി. സ്കൂൾ മാനേജർ അജയചന്ദ്രകുമാർ,പ്രിൻസിപ്പൽ ഇൻചാർജ് അനിൽകുമാർ,പി റ്റി എ പ്രസിഡൻറ് അനന്തകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രഥമ അദ്ധ്യാപിക വസന്തകുമാരിക്ക് അടൂർ പ്രകാശ് എം പിയാണ് തെർമൽ സ്കാനറുകളും ഫേസ് മാസ്ക്കുകളും കൈമാറിയത്. മുൻ എംഎൽഎ വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എം ജി മോഹൻ ദാസ് ,അനിൽകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീന,ധർമശീലൻ,നവാസ് കോൺഗ്രസ് നേതാക്കന്മാരായ തകരപ്പറമ്പ് ചന്ദ്രൻ ,ബിജു പി ചന്ദ്രൻ ,കുറിച്ചിയിൽ സുനിൽ കുമാർ യൂത്ത് കോൺഗ്രസ് നേതാക്കൻ മാരായ അഫ്‌സൽ മടവൂർ ,മിഥുൻ,റിയാസ്,അച്ചുസത്യദാസ്, ജാഫർ, അച്ചു ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!