Search
Close this search box.

റെയിൽവേ സ്റ്റേഷനിലെ തുരുമ്പെടുത്ത് തുടങ്ങിയ കസേരകൾ സ്വന്തം ചെലവിൽ പെയിൻ്റ് ചെയ്യുന്ന വർക്കല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്..

ei72O6J65062_compress19

വർക്കല : വർക്കല റെയിൽവേ സ്റ്റേഷനിലെ തുരുമ്പെടുത്ത് തുടങ്ങിയ നൂറ്റി അൻപതോളം വരുന്ന കാത്തിരിപ്പ് കസേരകളും മറ്റും സ്വന്തം ചെലവിൽ പെയിൻ്റ് ചെയ്യുന്ന വർക്കല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് റ്റി പ്രദീപിൻറെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ കയ്യടി നേടുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!