Search
Close this search box.

വാമനപുരത്ത് ആശാവർക്കറെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiEY0CI32059_compress59

വാമനപുരം: ആശാവർക്കറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.

മേലാറ്റുമുഴി എസ്.വി ഭവനിൽ വിഷ്ണു (28) ആണ് വെഞ്ഞാറമൂട് പൊലിസിന്റെ പിടിയിലായത്.
ആശാ വർക്കറായ വാമനപുരം പൂവത്തൂർ സരസ്വതി ഭവനിൽ ലിസ്സിയുടെ (37) പരാതിയെ തുടർന്നാണ് അറസ്റ്റ്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രതിയുടെ വിവരങ്ങൾ ആശാ വർക്കർ ആനാകുടി ആശുപത്രിയിലെ കൊവിഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി എന്ന കാരണത്താൽ മാർച്ച് 3ന് പ്രതി ലിസിയുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!