Search
Close this search box.

ഭര്‍തൃസഹോദരന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി.

eiZKY2U50965_compress92

ഭര്‍തൃസഹോദരന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പലവട്ടം തന്നെ പീഡിപ്പിക്കാന്‍ ഭര്‍തൃസഹോദരന്‍ ശ്രമിച്ചതായി യുവതി ആശുപത്രിയില്‍ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയതായി അറിയുന്നു. തിരുവനന്തപുരം: നെടുമങ്ങാട് ഭര്‍തൃസഹോദന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പലവട്ടം തന്നെ പീഡിപ്പിക്കാന്‍ ഭര്‍തൃസഹോദരന്‍ ശ്രമിച്ചതായി യുവതി ആശുപത്രിയില്‍ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയതായി അറിയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!