Search
Close this search box.

ഇടവയിൽ മരം വീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.

eiSVS3X49575_compress32

ഇടവ: ഇടവ ശ്രീയേറ്റ് കളിയിൽപുര വീട്ടിൽ ആരിഫാബീവിയുടെ വീടിനു മുകളിൽ തേക്ക് മരം വീണു. അപകടത്തിൽ ആളപായം ഇല്ലെങ്കിലും വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മേൽക്കൂര തകർന്ന് അപകടകരമായി വീണു കിടന്ന തേക്കു മരം വർക്കല അഗ്നിരക്ഷാ സേന എത്തി മുറിച്ചു മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!