നെടുങ്ങണ്ട ശ്രീനാരായണ ബി എഡ് ട്രെയിനിങ് കോളേജിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു

നെടുങ്ങണ്ട ശ്രീനാരായണ ബി എഡ് ട്രെയിനിങ് കോളേജിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു.
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ വിതരണം ചെയ്യുതത്. നൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയ്ക്ക് എത്തുന്നത്. എസ് എഫ് ഐ അഞ്ചുതെങ്ങ്
ലോക്കൽ കമ്മിറ്റി കൺവീനർ വിജയ് വിമൽ, നവ്യ എസ് രാജ് എന്നിവർ നേതൃത്വം നൽകി.