Search
Close this search box.

പുതിയ തൈകൾ നട്ടും , മുൻ വർഷങ്ങളിൽ നട്ടവ സംരക്ഷിച്ചും വിതുരയിലെ കുട്ടിപ്പോലീസും വലിയ പോലീസും

eiB3PJT54560_compress95

പുതിയ തൈകൾ നട്ടും , മുൻ വർഷങ്ങളിൽ നട്ടവ സംരക്ഷിച്ചും വിതുരയിലെ കുട്ടിപ്പോലീസും വലിയ പോലീസും.ലോക പരിസ്ഥിതി ദിനമായ ഇന്ന് വിതുര ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും വിതുര ഗവ.വൊക്കേഷനൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പേലീസ് കെഡറ്റുകളും ചേർന്ന് മരങ്ങൾ നട്ടു . മുൻ വർഷങ്ങളിൽ നട്ട മരങ്ങളുടെ വളർച്ചയും സംരക്ഷണവും ഉറപ്പാക്കിയാണ് ഓരോ വർഷവും ഇവർ പുതിയ തൈകൾ നടുന്നത്. പേരിനു വേണ്ടി തൈകൾ നട്ട് ശേഷം അടുത്ത വർഷത്തേക്ക് കാത്തിരിക്കാതെ നടുന്ന മരങ്ങൾ കഴിയുന്നത്ര വളരുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഈ നല്ല മാതൃക എല്ലാവരും പിന്തുടരേണ്ടത് തന്നെ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!