Search
Close this search box.

വേങ്കമല ഭഗവതി ക്ഷേത്രം തൽക്കാലം  ഭക്‌തർക്കായി തുറക്കില്ല

eiNTB6224579_compress72

വെഞ്ഞാറമൂട്. വേങ്കമല ഭഗവതി ക്ഷേത്രം തത്കാലത്തേക്ക് നിലവിലെ സ്ഥിതി തുടരും. 8നു ക്ഷേത്രം തുറക്കാം എന്ന ഗവണ്മെന്റ് തീരുമാനത്തിന് പിന്നാലെ ക്ഷേത്ര കുടുംബ അംഗങ്ങളുടെയും ക്ഷേത്ര പൂജാരിയുടെയും കമ്മറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്ന് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!