Search
Close this search box.

വെട്ടൂർ സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ ഓൺലൈൻ പഠനസൗകര്യമൊരുക്കി

eiE12YS54445_compress75

ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി വെട്ടൂർ സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ പഠനസൗകര്യമൊരുക്കി. വി ജോയി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, ബാങ്ക് പ്രസിഡന്റ് എസ് സുരേഷ്ബാബു, സിപിഐ എം വെട്ടൂർ ലോക്കൽ സെക്രട്ടറി എസ് സുധാകരൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!