ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ  കീഴിലുള്ള കൃഷിഭവനുകളിൽ ഫലവൃക്ഷ തൈ നടീൽ ചലഞ്ച്

ആറ്റിങ്ങൽ : കൃഷിഭവനിൽ നിന്നും ലഭിച്ച ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചവർ ചെടിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ എടുത്തു മത്സരത്തിൽ പങ്കെടുക്കുക.

നിബന്ധനകൾ:

1. തൈകൾ മണ്ണിൽ വെച്ചിട്ടുള്ളതാവനം
2. നട്ടുപിടിപ്പിച്ച ആൾ ഫോട്ടോയിൽ തൈയുടെ കൂടെ ഉണ്ടാവണം
3. പേരും വിലാസവും മൊബൈൽ നമ്പറും ഫോട്ടോക്ക് താഴെ നൽകണം
4. ജിപിഎസ് ലൊക്കേഷൻ ഫോട്ടോയിൽ നൽകാൻ കഴിയുന്നവർ അതു താഴെ നൽകണം
5. മത്സരത്തിനായി കുറഞ്ഞത് 100 ഫോട്ടോയെങ്കിലും ലഭിക്കണം (100 പേര്)
6. ഫോട്ടോഷോപ് പോലുള്ള എഡിറ് ചെയ്ത ഫോട്ടോ സ്വീകരിക്കുന്നതല്ല.
7. വ്യക്തമായ ഫോട്ടോകൾ കൃഷി ഓഫീസറുടെ  വാട്സാപിലേക്കോ കൃഷിഭവൻ  മെയിൽ ഐഡി യിലേക്കോ അയക്കുക (പ്രിന്റ് എടുത്തത് സ്വീകരിക്കുന്നത് അല്ല).

1.മുദാക്കൽ
Ph.9446093711
Mail- kbmudakkal@gmail.com

2.കിഴുവിലം
Ph.9656840013
Mail-krishibhavankizhuvilam@gmail.com

3.ചിറയിൻകീഴ്
Ph.8547537855
Mail- kbchirayinkeezh@gmail.com

4.അഴൂർ
Ph.8547487646
Mail-aoazhoor@gmail.com

5.അഞ്ചുതെങ്ങ്
Ph.8943710797
Mail.aoanchuthengu@gmail.com

6.കടയ്ക്കാവൂർ
Ph.9447993100
Mail- aokbkadakkavoor@gmail.com

7.ആറ്റിങ്ങൽ
Ph.8089376737
Mail- afoattingal@gmail.com

8.വക്കം
Ph.9447322824
Mail- aokbvakkom@gmail.com

മത്സരത്തിൽ വിജയിക്കുന്ന ഒരു ആൾക്ക് 500 രൂപ സമ്മാനം ആയി ലഭിക്കും
ഈ അവസരം പാഴാക്കാതിരിക്കുക
മത്സരം ശനിയാഴ്ച (25/07/2020 ) മുതൽ വ്യാഴം (05/08/2020)  വരെ മാത്രം
പങ്കെടുക്കുക.