Search
Close this search box.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു .

eiTBE3F79670_compress68

ആറ്റിങ്ങൽ : ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിന്റെ പരിധിയിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഹോം കോറന്റയിനിൽ കഴിയുന്നവർക്ക്  ഭക്ഷണം ,മരുന്ന് എന്നിവ ലഭ്യമാക്കുക ,അവരുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ ഉദ്ദേശത്തോടു കൂടി ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം 28/03/2020 മുതൽ പ്രവർത്തനം ആരംഭിച്ചു .

COVID-19 control Room Number
04702 62200094979200359497920036

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!