Search
Close this search box.

ഇടവ ആലുമ്മൂട് തങ്ങൾ മക്ബറയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച

eiY88FO61477_compress42

ഇടവ :ഇടവ, ആലുമ്മൂട് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ ആലുമ്മൂട് തങ്ങൾ മക്ബറയിലെ കാണിക്ക വഞ്ചി കുത്തി തുറന്നു കവർച്ച നടന്നു.

50, 000 ൽ അധികം രൂപയുടെ മോഷണം നടന്നതായാണ്‌ കണക്കാക്കുന്നത്. പള്ളിയിലെ സി.സി.ടി.വി ക്യാമറയിൽ മോഷണ രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്. ജമാഅത്ത് കമ്മിറ്റി അയിരൂർ പോലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ പിടികൂടണമെന്നു ജമാഅത് പ്രസിഡന്റ്‌ അഡ്വ. നിയാസ്‌ എ സലാം, സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ എന്നിവർ ആവശ്യപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!