Search
Close this search box.

പുനർമൂല്യനിർണ്ണയത്തിലൂടെ കടുവയിൽ സ്വദേശി ഹാഫിള് ഫർഹാൻ മുഹമ്മദിനു ഫുൾ എ പ്ലസ് നേട്ടം

eiKCS6934110_compress19

കല്ലമ്പലം : കടുവയിൽ സൗഹൃദാ റെസിഡൻ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായ ഹുസൈൻ ഷാഹുൽ ഹമീദിൻ്റെ പുത്രനും കുറ്റിയാടി സിറാജുൽ ഹുദാ ഹിഫ്ള് സ്കൂൾ വിദ്യാർത്ഥിയുമായ ഫർഹാൻ മുഹമ്മദ് എസ്എസ്എൽസി പരീക്ഷയിൽ പുനർമൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഈ വിദ്യാർത്ഥി സ്കൂൾ പഠനത്തോടൊപ്പം തന്നെ ഖുർആൻ മന:പാഠമാക്കുകയുന്ന നേട്ടവും കൈവരിച്ചു.

ഫർഹാൻ മുഹമ്മദിനു സൗഹൃദ റെഡിഡൻ്റ് സ് അസോസിയേഷൻ്റെ ഉപഹാരം പ്രസിഡൻറ് പി.എൻ. ശശിധരൻ കൈമാറി. സെക്രട്ടറി ഖാലിദ് പനവിള , ഷാജി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!