Search
Close this search box.

കാട്ടാക്കട ഡിപ്പോയും 14 ദിവസത്തേക്ക് അടച്ചു..

eiXR2TT44104

കാട്ടാക്കട: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ 14 ദിവസത്തേക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ 3 മണിക്ക് കൂടിയ യോഗത്തിനു ശേഷമാണ് തീരുമാനം എടുത്തത്.

കാട്ടാക്കട ഡിപ്പോയിൽ ഉടനടി അണുനശീകരണം നടത്തും. ധാരാളം പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് പ്രാഥമികമായ നിഗമനങ്ങൾ. കാട്ടാക്കട ഡിപ്പോ നേരത്തെയും അടച്ചിട്ടിരുന്നു. ഷോപ്പിംഗ് കോംപ്ലക്സിലും പരിസരങ്ങളിലുമായി ധാരാളം യാത്രക്കാർ ഇവിടെ എത്തിയിട്ടുണ്ട്. ഇന്നലെ വെഞ്ഞാറമൂട് ഡിപ്പോ അടച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!