Search
Close this search box.

ഡിപ്പോ നവീകരണത്തിൽ പങ്കാളികളായി ആനവണ്ടി പ്രേമി സംഘം

ei7MM4W16409_compress21

വെഞ്ഞാറമൂട് : കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കായി അൻപതോളം ചെടിച്ചട്ടികളിൽ ചെടികൾ വച്ചു പിടിപ്പിച്ചു നൽകിയിരിക്കുകയാണ് ടീം മൂഴിയാർ എന്ന കെഎസ്ആർടിസി ബസ് ഫാൻസ്. ചെടിച്ചട്ടികൾ ഫാൻസിന്റെ കൈയിൽ നിന്നും എ.റ്റി.ഒ ഷിജു ഏറ്റു വാങ്ങി.

വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന പത്തനംതിട്ട മൂഴിയാർ ബസിന്റെ ഫാൻസ് സംഘം ആണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.ഈ സർവീസിനായി ഉപയോഗിക്കുന്ന RPA354 ആം നമ്പർ ബസ് വൃത്തിയാക്കി മോഡി കൂട്ടി ആനവണ്ടി പ്രേമികളുടെ സ്വപ്ന വാഹനമാക്കി മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!