Search
Close this search box.

മണമ്പൂർ കുഴിവിള അംഗൻവാടിയിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി ആറ്റിങ്ങൽ ബിആർസി

ei2663V87637_compress5

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുഴിവിള അംഗൻവാടിയിൽ ആറ്റിങ്ങൽ ബിആർസി ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ആറ്റിങ്ങൽ ബിആർസിയിൽ നിന്നും ലഭിച്ച ടിവിയുടെ ഓൺലൈൻ പഠന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയ, ബിആർസി കോർഡിനേറ്റർ സുഭാഷ്, വാർഡ് വികസന സമിതി അംഗങ്ങൾ, അംഗൻവാടി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!