Search
Close this search box.

നാവായിക്കുളം വലിയകുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

eiORCRU82472_compress39

നാവായിക്കുളം : ഇന്നലെ നാവായിക്കുളം വലിയകുളത്തിൽ കാണാതായ പള്ളിക്കൽ മൂതല മൂഴിയിൽ വിക്രമന്റെ മകൻ സച്ചുവെന്ന് വിളിക്കുന്ന അഖിലി(20)ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്‌ക്യൂബ ടീം ഇന്ന് രാവിലെ നടത്തിയ രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെത്തി. രാവിലെ 7:00 മണിയോടെ ആരംഭിച്ച തിരച്ചിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ സ്ക്യൂബാ ടീം അംഗങ്ങൾ ആയ വിദ്യാരാജ്, മനു.വി.നായർ ,ദിനേശ്, അനീഷ് എന്നിവരും നിതിൻ, അനിമോൻ, മനു എം,വിനീത്,സുധീർ എന്നിവരും പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!