Search
Close this search box.

അരശുപറമ്പ് വാർഡിൽ ആരോഗ്യ സബ്സെന്ററിന്റെ ശിലാസ്ഥാപനം നടന്നു

eiU130Z98945_compress71

നെടുമങ്ങാട് നഗരസഭയിലെ അരശുപറമ്പ് വാർഡിൽ കാരവളവ് കൈരളി നഗറിൽ ബഡ്സ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തികൾ കൈയ്യേറിയ റവന്യുഭൂമി തിരിച്ചുപിടിച്ചാണ് ആരോഗ്യ സബ്സെന്റർ നിർമ്മിക്കുന്നത്. 37 സെന്റ് റവന്യുഭൂമിയിൽ ആർ ഡി ഓഫീസിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
പി ഹരികേശൻ യോഗത്തിന്റെ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ , സ്ഥിരം സമിതി അധ്യക്ഷന്മാരായ റ്റി ആർ സുരേഷ് കുമാർ , കെ ഗീതാകുമാരി , കൗൺസിലർമാരായ എൽ എഫ് അജിതകുമാരി , ലളിതാംബിക
റ്റി അർജ്ജുനൻ , മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ , മുനിസിപ്പൽ എഞ്ചിനീയർ കൃഷ്ണകുമാർ , പൂവത്തൂർ ജയൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി ജി പ്രേമചന്ദ്രൻ സ്വാഗതവും എസ് അജിത നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!