Search
Close this search box.

എം എം ഷാഫി പാങ്ങോട് പഞ്ചായത്ത്‌ പ്രഡിഡൻ്റ്

eiF2F2O54554

 

പാങ്ങോട് : നീണ്ട അതിശ്ചിതത്ത്വത്തിനൊടുവിൽ പാങ്ങോട് പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞടുപ്പ് നടന്നു. യു.ഡി.എഫിൻ്റെ എം.എം ഷാഫിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 9 പേരുടെ പിന്തുണയും എൽ.ഡി.എഫിന് 8 പേരുടെ പിന്തുണയും ലഭിച്ചു. 7 സീറ്റുള്ള യു.ഡി.എഫിനെ വെൽഫയർ പാർട്ടി പിന്തുണച്ചതോടെ അവരുടെ കക്ഷി നില 9 ആവുകയും പ്രസിഡൻ്റായി ഷാഫിയെ തെരഞ്ഞെടുക്കുകയുമായിരുന്നു. രണ്ട് അംഗങ്ങളുള്ള എസ്.ഡി.പി.ഐ മത്സരത്തിൽ നിന്നും വിട്ടു നിന്നു . ആകെയുള്ള 19 വാർഡുകളിൽ എൽ.ഡി.എഫിന് 8 ഉം യുഡിഎഫിന് 7 ഉം, എഡ്.ഡി.പി.ഐ.ക്കും വെൽഫയർ പാർട്ടിക്കും രണ്ട് സിറ്റുകൾ വീതം ലഭിച്ചിരുന്നു. എന്നാൽ ആർക്കം കേവല ഭൂരിപക്ഷംനേടാനാകാതിരുന്നതിനാൽ
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും
പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതമായി തുടരുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!