Search
Close this search box.

പ്ലസ് ടു, യു.എസ്.എസ് പരീക്ഷകളിൽൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സൗഹൃദ റെസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

ei6J9148244_compress74

കല്ലമ്പലം :ഇക്കഴിഞ്ഞ പ്ളസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഫാത്തിമ എൻ, ലക്ഷ്മി.വി.എസ്, എന്നീ വിദ്യാർത്ഥികളേയും, യു.എസ്.എസ്. സ്കോളർഷിപ് ജേതാവായ മുഹമ്മദ് ജുബൈറിനേയും കടുവയിൽ സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.എൻ. ശശിധരൻ (പ്രസിഡൻ്റ്), ഖാലിദ് പനവിള (സെക്രട്ടറി), ശ്രീകുമാർ (ജോയിൻ്റ് സെക്രട്ടറി) എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!