Search
Close this search box.

പ്രാലേയഗിരി – മാടൻ കാവ് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു

eiP513837730_compress17

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പ്രാലേയഗിരി – മാടൻ കാവ് റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.വി ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം ,സന്തോഷ് കുമാർ, ബിൻരാജ്, പുഷ്പാംഗദൻ, വി.സി. രത്നകുമാർ, ലോഹി ദാസ് ,ആരതി ബാബു, ഒ കെ.അയ്യപ്പൻ, ബാബു, രഘു, ഷാജി, എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!