Search
Close this search box.

വെഞ്ഞാറമൂട് സ്റ്റേഷനിലെ വാഹനം മറിഞ്ഞ് എസ്‌ഐയ്ക്ക് പരിക്ക്

ei0XTNU81201_compress86

നെല്ലനാട് : വെഞ്ഞാറമൂട് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ്‌ഐയ്ക്ക് പരിക്ക്. എസ്‌ഐ രാജേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. നെല്ലനാട് വെച്ചാണ് നിയന്ത്രണം തെറ്റിയ വാഹനം മതിലിൽ ഇടിച്ചു മറിഞ്ഞതെന്നാണ് റിപ്പോർട്ട്‌. എസ്‌ഐയുടെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!