അഞ്ചുതെങ്ങിൽ ജനരഞ്ജന ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം

അഞ്ചുതെങ്ങിൽ ജനരഞ്ജന ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കോവിസ് പ്രോട്ടോക്കോൾ പ്രകാരം നടന്നു.

ചിറയിൻകീഴ് നീഡൽ ഓഫീസർ ഡോ രാമകൃഷ്ണ ബാബു, അഞ്ചുതെങ്ങ് സിഐ ചന്ദ്രദാസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മധുരം വിതരണം നടത്തി. പ്രദേശമാകെ ശുചീകരിച്ച് അണുനാശീകരണം നടത്തി

വീഡിയോ :