അനുവിൻറെ മരണത്തിൽ പ്രതിഷേധിച്ച് പി.എസ്.സി ചെയർമാൻ്റയും, മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു

എക്സൈസ് ഓഫീസറുടെ റാങ്ക് പട്ടിക റദ്ദായതിനെ തുടർന്ന് എഴുപത്തിയാറാം റാങ്കുകാരനായ അനുവിന് ജോലി ലഭ്യമാകാത്തതിനാൽ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുദാക്കൽ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.എസ്.സി ചെയർമാൻ എം കെ സക്കീർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒഴിവുകൾ പൂഴ്ത്തിവെച്ച് യഥാസമയം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ നടത്തുന്ന ഒളിച്ചുകളി മൂലമാണ് യുവാവിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഇത് ആത്മഹത്യയല്ല മറിച്ച് പി.എസ്.സി സ്പോൺസേഡ് ചെയ്ത കൊലപാതകമാണെന്നും ഇളമ്പ ഉണ്ണികൃഷ്ണൻ പ്രസ്താവിച്ചു. കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂരിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ഇടയ്ക്കോട് മണ്ഡലം പ്രസിഡണ്ട് ശരൺകുമാർ സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം എസ് അഭിജിത്ത്, INTUC മണ്ഡലം പ്രസിഡൻറ് വാളക്കാട് ബാദുഷ, പ്രവീൺ രാജ്, ഷാജി രാജ്, അനന്തു, സുജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

This usually means that you will have the ability to compose an essay that no one will be able

It is a fantastic idea to find a good idea of your topic beforehand so you know what you are

One is

If that is true then there are affordable-papers.net certain steps that one may take in order to help ensure that one’s research guide consists of a skilled and has thorough support.

that you may do the job from your home, all year round.

likely to be writing about.

to resist.