Search
Close this search box.

ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനടക്കം 2 പേർക്ക് രോഗം സ്ഥിരീകരിച്ചു

ei88ZYJ52133

ആറ്റിങ്ങൽ : നഗരസഭാ 16-ാം വാർഡ് സ്വദേശിക്കും, ആറ്റിങ്ങൽ പോലീസ് ക്വാർട്ടേഷ്സിൽ താമസിച്ചിരുന്ന പോലീസ്കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 16-ാം വാർഡ് സ്വദേശി 12-ാം വാർഡിലായിരുന്നു ഹോം ക്വാറന്റൈനിൽ ഇരുന്നത്. രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!