Search
Close this search box.

ആറ്റിങ്ങൽ ഗേൾസിലെ പൂർവ്വ വിദ്യാർത്ഥിനികൾ ടിവി നൽകി

eiX810E55385_compress7

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളും ഒരു കുട്ടിയുടെ രക്ഷിതവുമായ പ്രമീളയും സംഭാവന ചെയ്ത ടി.വികൾ സ്കൂളിലെ നിർധനരായ വിദ്യാർഥിനികളുടെ രക്ഷിതാക്കൾക്ക് കൈമാറി .സ്കൂൾ അങ്കണത്തിൽ നടന്ന ടിവി വിതരണ ചടങ്ങിൽ പ്രിൻസിപ്പൽ ലത ,പിടിഎ പ്രസിഡന്റ്‌ വിശ്വംഭരൻ , ഹെഡ്മാസ്റ്റർ അനിൽകുമാർ, സീനിയർ അസിസ്റ്റൻറ് ഗീത എന്നിവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!