ആറ്റിങ്ങൽ സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്‌ഐയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കിളിമാനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയ സമയത്ത് അവിടെ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.